'രാഹുൽ തൻ്റെ കുടുംബ ജീവിതം തകർത്തു..' രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിൻ്റെ പരാതി..

'രാഹുൽ തൻ്റെ കുടുംബ ജീവിതം തകർത്തു..' രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിൻ്റെ പരാതി..

രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു എന്ന് പരാതി നൽകിയ യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

User: MediaOne TV

Views: 1

Uploaded: 2026-01-03

Duration: 01:11