Priyanka Chopra's Debut in Hollywood

Priyanka Chopra's Debut in Hollywood

വിജയചിത്രങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന പ്രിയങ്ക ചോപ്രയുടെ ജൈത്രയാത്ര ഹോളിവുഡിലേക്കും നീളുന്നു. ഹോളിവുഡിലെ പ്രമുഖ ഏജന്‍സിയായ സിഎഎയുമായി പ്രിയങ്ക ചോപ്ര കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ബി-ടൗണിലെ ഏറ്റവും പുതിയ ചൂടന്‍ വാര്‍ത്തയും ഇതുതന്നെ.


User: indiavisionlive

Views: 189

Uploaded: 2012-02-04

Duration: 01:29

Your Page Title