മണിയമ്മയോട് ക്ഷമിയ്ക്കാനുള്ള വലുപ്പം പിണറായി വിജയനില്ലേ I Maniyamma I police I Instant response

By : En Sıcak Videolar

Published On: 2018-10-12

3 Views

08:28

മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും നേരിടേണ്ടത് മുന്നറിയിപ്പോ പിഴയോ നല്‍കിയാണ്. ജാമ്യം ഇല്ല വകുപ്പ് ചാര്‍ജ്ജ് ചെയ്യുന്നതും ജയിലില്‍ അടയ്ക്കുന്നതും നിയമവിരുദ്ധവും പൊതു ഖജനാവില്‍ ധൂര്‍ത്തടിക്കുന്നതിനുമായ കുറ്റമായി കരുതണം. മണിയമ്മ പറഞ്ഞ വിവരക്കേടിന്റെ പേരില്‍ ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് കേരളീയ സമൂഹത്തെ നൂറ്റാണ്ടു പിന്നോട്ടടിയ്ക്കുകയാണ്. ക്രിഷ്ണകുമാറിനെ ജയിലില്‍ അടയ്ക്കുകയും വേണു ബാലകൃഷ്ണനെ കോടതി കയറ്റുകയും ചെയ്ത അതേ തെറ്റ് ഇനിയും ആവര്‍ത്തിക്കരുത്

Trending Videos - 2 June, 2024

RELATED VIDEOS

Recent Search - June 2, 2024