'കോടതിക്ക് നിയമം നിർമിക്കാൻ കഴിയില്ല'; സ്വവർ​ഗ വിവാഹത്തിൽ ചീഫ് ജസ്റ്റിസ് വിധി പറയുന്നു

By : MediaOne TV

Published On: 2023-10-17

0 Views

05:20

'കോടതിക്ക് നിയമം നിർമിക്കാൻ കഴിയില്ല', സ്വവർ​ഗ വിവാഹത്തിൽ ചീഫ് ജസ്റ്റിസ് വിധി പറയുന്നു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഒരുകൂട്ടം ഹരജികളിൽ അന്തിമതീർപ്പ് കൽപിക്കുന്നത്.

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024