പുത്തൻ ഹൃദയവുമായി മാരുതി സുസുക്കിയുടെ പെപ്പി സ്വിഫ്റ്റ്

By : DriveSpark Malayalam

Published On: 2024-05-09

1.4K Views

08:44

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ മാരുതി സ്വിഫ്റ്റ് ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ കാറിന്റെ നാലാം തലമുറ ആവർത്തനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

#NewLaunch #NewLaunchAlert #NewMarutiSuzukiSwift #AllNewMarutiSuzukiSwift #2024Swift #NextGenSwift #DriveSpark
~ED.157~##~

Trending Videos - 27 May, 2024

RELATED VIDEOS

Recent Search - May 27, 2024